Day: April 28, 2026

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ പുത്തന്‍പീടികയില്‍ അഷറഫ് പി.എം.ന്റെയും, സുനീതയുടെയും മകന്‍ ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.45 ഓടെയാണ്...

കണ്ണൂർ അഞ്ചരക്കണ്ടി ബിഡിഎസ് ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട ഡോ. എം കെ റാമിനെ തേടി പൊലീസിന്റെ വ്യാപക പരിശോധന. ആന്ധ്രയിലും കർണാടകത്തിലും...

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി. ക്ഷേത്രദര്‍ശനത്തിന് ശേഷമാണ് സ്വര്‍ണാഭരണം കാണാതായെന്നാണ് പരാതി.ശനിയാഴ്ച രാവിലെ കുടുംബത്തിനൊപ്പം ദര്‍ശനത്തിനെത്തിയ കുട്ടിയുടെയും ഞായറാഴ്ച രാവിലെ ആറരയ്ക്ക്...

മയ്യിൽ: നാറാത്ത് ആലിൻകീഴിൽ ഡെലിവറി വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കാട്ടാമ്പള്ളിയിൽ നിന്നും നാറാത്ത് ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ താഴ്ചയിലേക്ക്...

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാഫലം വന്നാലുടന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും. മെയ് 22ന് ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍...

കോഴിക്കോട്: കിണറ്റിലെ വെള്ളം കോരുന്ന കയറില്‍ ശംഖുവരയന്‍. തലനാരിഴയ്ക്ക് സ്ത്രീ രക്ഷപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. കിണറ്റില്‍ നിന്നും വെള്ളം...

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം. സമരാനുകൂലികള്‍...

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയുടെ മരണത്തിൽ പ്രതികരണവുമായി ഡിഎഫ്ഒ. ടാപ്പിങിനിടെയല്ല മരണം സംഭവിച്ചതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ പറഞ്ഞു. മരിച്ച...

പൊലീസുകാരുടെ പരിശീലനത്തിനിടയിലേക്ക് ഇഴഞ്ഞെത്തി പാമ്പ്. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിലാണ് സംഭവം. ഇന്ന് രാവിലെ നടന്ന പരിശീലന പരിപാടിക്കിടയിലേക്കാണ് ചേര എത്തിയത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടി. ഇതിന്റെ...

തിരുവനന്തപുരം: സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന്...