November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 5, 2026

കാർ നിയന്ത്രണം വിട്ട് കടയിലേക്ക് കയറി

SHARE

മട്ടന്നൂർ ഇരിട്ടി റോഡിൽ പഴയ പെട്രോൾ പമ്പിന് സമീപം കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ആർക്കും പരിക്കില്ല.