August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

വടക്കൻ മേഖല പ്രചരണ ജാഥയ്ക്ക് തളിപറമ്പിൽ സ്വീകരണം നൽകി.

SHARE

2025 ജൂലായ് 9 കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ പണിമുടക്ക് നടത്തുന്നതിന്റെ ഭാഗമായി കെ.എൻ ഗോപിനാഥ് നയിക്കുന്ന വടക്കൻ മേഖല ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി.

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ