June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 20, 2026

നെല്ലിക്കാംപൊയിലിൽ കെയർവെൽ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 2ന് പ്രവർത്തനം ആരംഭിക്കും

SHARE

നെല്ലിക്കാംപൊയിലിൽ പുത്തൻ ഉണർവേകാൻ ആതുരശുശ്രൂഷരംഗത്ത് ചുവട് വച്ചുകൊണ്ട് കെയർവെൽ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് 2025 ജനുവരി 2 വ്യാഴാഴ്ച 10 മണിക്ക് പ്രവർത്തനം ആരംഭിക്കുന്നു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി ഉദ്ഘാടനം ചെയ്യും.നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റിൻസ് ഫോറോന ചർച്ച് വികാരി വെരി. റവ.ഫാ. 7ജോസഫ് കാവനടിയിൽ അദ്ധ്യക്ഷത വഹിക്കും. ഉളിക്കൽ എം.പി.സി ഹോസ്പിറ്റൽ ഡോ. എം പി ചന്ദ്രാംഗതൻ പ്രാക്ടിക്കൽ റൂം ഓപ്പണിങ് ചെയ്യും. ഉളിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നോബിൻ പി. എ, നെല്ലിക്കാംപൊയിൽ ഇടവക കോഡിനേറ്റർ, റിട്ട. അധ്യാപകൻ ടോമി വെട്ടിക്കാട്ട്, എഫ് എം സി ഹോസ്പിറ്റൽ മാനേജർ സനിത്, ആശ്വാസ് ക്ലിനിക് മാനേജർ ഡയറക്ടർ ജോബിഷ് മാത്യു എന്നിവർ ആശംസ പറയും