June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 17, 2026

മണ്ഡപം കളമ്പ്കാട്ട് ദേവസ്യ (67) നിര്യാതനായി.

SHARE

ചിറ്റാരിക്കാൽ :മണ്ഡപം കളമ്പ്കാട്ട് ദേവസ്യ (67) നിര്യാതനായി.

സഹോദരങ്ങൾ :ബേബി. കെ. ജെ.ലില്ലി തുരുത്തേൽ,തോമസ്. കെ. ജെ.,ജോസഫ് കെ ജെ.,
ജോർജ്,ജിൻസി പുല്ലാഞ്ചേരി.സംസ്‌കാരം ഇന്ന് (4/1/2025 ശനി ) ഉച്ചകഴിഞ്ഞു, 3.30 ന് മണ്ഡപം സെന്റ്. ജോസഫ്സ് പള്ളിസിമിത്തെരിയിൽ