April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 20, 2025

തൃച്ചംബരത്തെ കിഴക്കിനാൽ ഭാസ്‌ക്കരന്‍(62) നിര്യാതനായി .

1 min read
SHARE

തളിപ്പറമ്പ് : തൃച്ചംബരം വിവേകാനന്ദ വിദ്യാലയത്തിന് സമീപത്തെ താമസിക്കുന്ന കിഴക്കിനാന്‍ ഭാസ്‌കരന്‍ (62) നിര്യാതനായി. ഭാര്യ: ശോഭന. മക്കള്‍: അനില്‍കുമാര്‍, ശ്രൂതി. മരുമക്കള്‍: സ്‌നേഹ(കാക്കയങ്ങാട്), വിജേഷ് (ഇരിങ്ങണ്ണൂര്‍). ശവസംസ്‌ക്കാരം ഇന്ന്  വൈകുന്നേരം 3 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനമായ ശാന്തിവനത്തില്‍.