March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 30, 2026

അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു

SHARE

ദർശനം കഴിഞ്ഞു വന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കർണാടക മിനി ബസ് KA534347 വാഗമണിൽ വച്ചു കൊക്കയിലേക്ക് മറിഞ്ഞു.15പേർക്ക് പരിക്ക്.ഡ്രൈവർക്കു സീരിയസ് ആണ്.