ഒ.കെ.ബിന്ദു ടീച്ചർ നിര്യാതയായി
1 min read

മട്ടന്നൂർ : ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇടപ്പഴശ്ശി ശ്രേയസ് നിവാസിൽ ഒ കെ ബിന്ദു (45) നിര്യാതയായി. ഭർത്താവ്: സൂരജ് (കൂത്തുപറമ്പ്). മക്കൾ: ശ്രേയ, ശ്രാവൻ.
ഇന്ന് പകൽ 2.30 മുതൽ ശിവപുരം ഹയർ സെക്കൻഡറി സ്കൂളിലും 3.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ ഇടപ്പഴശിയിലെ വീട്ടിലും പൊതുദർശനം, തുടർന്ന്വീട്ടുവളപ്പിൽ സംസ്കാരം.
