വോയിസ് ഓഫ് മർച്ചൻസ് പ്രസിദ്ധീകരിച്ച ആശ്രയ ആനുകൂല്യ വിതരണ സമ്മേളന സപ്ലിമെന്റ് പ്രകാശനം ചെയ് തു 

1 min read
SHARE

വോയിസ് ഓഫ് മർച്ചൻസ് പ്രസിദ്ധീകരിച്ച ആശ്രയ ആനുകൂല്യ വിതരണ സമ്മേളന സപ്ലിമെന്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട്‌ ദേവസ്യ മെച്ചേരി സംസ്ഥാന വർക്കിംങ്ങ് പ്രസിഡണ്ട്‌ കുഞ്ഞാവു ഹാജിക്ക് നൽകിപ്രകാശനം ചെയ് തു