June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 16, 2025

ര​ണ്ട് വ​യ​സു​കാ​രി​യെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

1 min read
SHARE

 

വ​ട​ക​ര വ​ക്കീ​ൽ പാ​ല​ത്തി​ന് സ​മീ​പം ര​ണ്ട് വ​യ​സു​കാ​രി​യെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റു​ക്കോ​ത്ത് കെ.​സി ഹൗ​സി​ൽ ഷ​മീ​റി​ന്‍റെ​യും മും​താ​സി​ന്‍റെ​യും മ​ക​ൾ ഹ​വ്വ ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്

ഇ​ന്ന് ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്നു. വീ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കു​ട്ടി​യെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
വീ​ടി​ന്‍റെ സ​മീ​പ​ത്തു കൂ​ടി ഒ​ഴു​കു​ന്ന തോ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.