April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 21, 2026

യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ കോടികളുടെ അഴിമതി; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

SHARE

യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ അഴിമതി. ചേലോറ മാലിന്യ പ്ലാൻ്റിലെ ഖരമാലിന്യ നീക്കത്തിലാണ് അഴിമതി. 1.77 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സി എ ജി റിപ്പോർട്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ ടെണ്ടർ നൽകിയതായും കണ്ടെത്തൽ. കരാറേറ്റെടുത്ത കമ്പനിക്ക് കൂടുതൽ തുക നൽകിയതായും സി എ ജി റിപ്പോർട്ട്. 86 ലക്ഷം നൽകേണ്ടതിന് പകരം 2.63 കോടി രൂപ നൽകി. സംഭവത്തിൽ
വിജിലൻസ് അന്വേഷണം വേണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു.