ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി; ഭാഗ്യ നമ്പർ XD387132
1 min read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിൽ XD387132 എന്ന നമ്പർ ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അർഹമായി. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഗി ഭവനിലായിരുന്നു നറുക്കെടുപ്പ്.കണ്ണൂരിലെ അനീഷ് എൽവി എന്ന ഏജൻ്റ് ആണ് ഈ ടിക്കറ്റ് വിറ്റത്.
20 കോടി രൂപ ഒന്നാംസമ്മാനം നല്കുന്ന ബമ്പര്‍ നറുക്കെടുപ്പിലൂടെ 21 പേരാണ് കോടീശ്വരന്മാരായത്. രണ്ടാംസമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിച്ചത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കുമാണ് ലഭിക്കുക. തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം അച്ചടിച്ച് വിപണിയിലെത്തിച്ച 400 രൂപ നിരക്കിലുള്ള 50 ലക്ഷം ടിക്കറ്റുകളില്‍ 90 ശതമാനത്തിലധികവും വിറ്റുപോയിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്. നറുക്കെടുപ്പിൻ്റെ അവസാന മണിക്കൂറുകളിലും ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ വില്പന തകൃതിയായിരുന്നു.
സമ്മാന വിവരം
രണ്ടാം സമ്മാനം- ഒരു കോടി വീതം (20 പേര്‍ക്ക്)
1) XG 209286
2) XC 124583
3) XK 524144
4) XE 508599
5) XH 589440
6) XD 578394
7) XK 289137
8) XC 173582
9) XB 325009
10) XC 515987
11) XD 370820
12) XA 571412
13) XL 386518
14) XH 301330
15) XD 566622
16) XD 367274
17) XH 340460
18) XE 481212
19) XD 239953
20) XB 289525
മൂന്നാം സമ്മാനം- 10 ലക്ഷം
1) XA 109817
2) XB 569602
3) XC 539792
4) XD 368785
5) XE 511901
6) XG 202942
7) XH 125685
8) XJ 288230
9) XK 429804
10) XL 395328
11) XA 539783
12) XB 217932
13) XC 206936
14) XD 259720
15) XE 505979
16) XG 237293
17) XH 268093
18) XJ 271485
19) XK 116134
20) XL 487589
21) XA 503487
22) XB 323999
23) XC 592098
24) XD 109272
25) XE 198040
26) XG 313680
27) XH 546229
28) XJ 5317559
29) XK 202537
30) XL 147802
നാലാം സമ്മാനം- മൂന്ന് ലക്ഷം
1) XA 525169
2) XB 335871
3) XC 383694
4) XD 385355
5) XE 154125
6) XG 531868
7) XH 344782
8) XJ 326049
9) XK 581970
10) XL 325403
11) XA 461718
12) XB 337110
13) XC 335941
14) XD 361926
15) XE 109755
16) XG 296596
17) XH 318653
18) XJ 345819
19) XK 558472
20) XL 574660
അഞ്ചാം സമ്മാനം- രണ്ട് ലക്ഷം
1) XA 403986
2) XB 380509
3) XC 212702
4) XD 157876
5) XE 533528
6) XG 114440
7) XH 527355
8) XJ 333002
9) XK 103722
10) XL 523970
11) XA 485066
12) XB 102880
13) XC 598100
14) XD 340432
15) XE 235670
സമാശ്വാസ സമ്മാനം- ഒരു ലക്ഷം
XA 387132
XB 387132
XC 387132
XE 387132
XG 387132
XH 387132
XJ 387132
XK 387132
XL 387132
ആറാം സമ്മാനം- അയ്യായിരം രൂപ
ഏഴാം സമ്മാനം- രണ്ടായിരം രൂപ
എട്ടാം സമ്മാനം- ആയിരം രൂപ
ഒമ്പതാം സമ്മാനം- 500 രൂപ
പത്താം സമ്മാനം- 400 രൂപ
തിങ്കളാഴ്ച ഉച്ച വരെയുള്ള കണക്കുകള്‍ പ്രകാരം അച്ചടിച്ച് വിപണിയിലെത്തിച്ച 400 രൂപ നിരക്കിലുള്ള 50 ലക്ഷം ടിക്കറ്റുകളില്‍ 90 ശതമാനത്തിലധികവും വിറ്റു പോയിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്. ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.in ല്‍ ഫലം ലഭ്യമാകും.
