August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

എരിപുരത്ത് കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു.

SHARE

എരിപുരത്ത് കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു.വി വി ഭാനുമതി (58) ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ സൊസൈറ്റിയിൽ പാൽ വിതരണം കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുമ്പോൾ ആയിരുന്നു അപകടം.ഇടിയുടെ ആഘാതത്തിൽ കാർ ഭാനുമതിയെ 200 മീറ്ററോളം വലിച്ചിഴച്ചു കൊണ്ട് പോയി’ഭർത്താവ് :വിശ്വനാഥൻമക്കൾ: ലേജു,ലേഖ,ലതിക,ലിജേഷ്.

മരുമക്കൾ:കെ വി സന്തോഷ് കുമാർ,(കുഞ്ഞിമംഗലം),എം വിസന്തോഷ്കമാർ (മാതമംഗലം),ഷാമിനി
(പയ്യന്നൂർ).സഹോദരങ്ങൾ:മണി (നീലേശ്വരം), പരേതരായ മധുസൂദനൻ ,
സുധാകരൻ.സംസ്കാരം വൈകുന്നേരം6 മണിക്ക്
മാടായിപ്പാറ പൊതുശ്മശാനത്തിൽ