NEWS കോന്നിയിൽ അവശനിലയിൽ കണ്ട കാട്ടാന ചരിഞ്ഞു 1 min read 5 months ago adminweonekeralaonline SHAREകോന്നി തണ്ണിത്തോട് മൂഴിക്ക് സമീപം അവശനിലയില്‍ രണ്ട് ദിവസമായി കണ്ട കാട്ടാന ചരിഞ്ഞു. വനത്തിനുള്ളിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. കൊക്കോത്തോട് സ്റ്റേഷന് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ആനയെ കണ്ടെത്തുകയായിരുന്നു. Continue Reading Previous സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ്; ഹൈക്കോടതിയിൽ ഹാജരായ രാഷ്ട്രീയ നേതാക്കൾക്ക് രൂക്ഷവിമർശനംNext ഏറ്റുമാനൂരിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും :മുഖ്യമന്ത്രി