NEWS കോന്നിയിൽ അവശനിലയിൽ കണ്ട കാട്ടാന ചരിഞ്ഞു 2 years ago adminweonekeralaonline SHAREകോന്നി തണ്ണിത്തോട് മൂഴിക്ക് സമീപം അവശനിലയില്‍ രണ്ട് ദിവസമായി കണ്ട കാട്ടാന ചരിഞ്ഞു. വനത്തിനുള്ളിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. കൊക്കോത്തോട് സ്റ്റേഷന് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ആനയെ കണ്ടെത്തുകയായിരുന്നു. Post navigation Previous സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ്; ഹൈക്കോടതിയിൽ ഹാജരായ രാഷ്ട്രീയ നേതാക്കൾക്ക് രൂക്ഷവിമർശനംNext യുവനടന്മാർ എത്ര വേണമെങ്കിലും ചോദിച്ചോട്ടെ, കൊടുക്കാൻ പറ്റാത്ത ശമ്പളം കൊടുക്കാതിരിക്കുക: വേണു കുന്നപ്പിള്ളി