ആറളം വൈൽഡ് ലൈഫ് ഓഫീസിന് മുൻപിൽ ധർണ്ണ

1 min read
SHARE

 

വന്യമൃഗ ശല്യത്തിനെതിരെ കേരള കോൺഗ്രസ് ( എം) പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറളം വൈൽഡ് ലൈഫ് ഓഫീസിന് മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു. കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡണ്ട് ജോയ് കൊന്നക്കൽ ഉദ്ഘാട‌നം ചെയ്തു