June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 22, 2026

ചന്ദ്രോത്ത് ശ്രീധരൻ (69).അന്തരിച്ചു.

SHARE

ഇരിട്ടി: കീഴൂർ കൂളിചെമ്പ്രയിലെ ചന്ദ്രോത്ത് ശ്രീധരൻ (69).അന്തരിച്ചു.
പരേതരായ കണ്ണൻ – ചെറിയ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ:നാരായണൻ,പവിത്രൻ,രോഹിണി,കൃഷ്ണൻ,ശോഭ,ലതിക,കാർത്യായനി.