ലയൺസ് സോൺ കോൺഫറൻസ്
1 min read

ഇരിട്ടി, വള്ളിത്തോട്, ഉളിക്കൽ,കേളകം ലയൺസ് ക്ലബ്ബ്കളടങ്ങുന്ന സോൺ 2 ന്റെ സോൺ കോൺഫറൻസ് ഇരിട്ടി ലയൺസ് ഹാളിൽ വച്ച് നടന്നു.
സോൺ ചെയർമാൻ ജോസഫ് സ്കറിയയുടെ അധ്യക്ഷതയിൽ മുൻ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ അഡ്വ : ഡെന്നിസ് തോമസ് ഉൽഘാടനം ചെയ്തു.
ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗങ്ങളായ അനൂപ് കെ ടി, കെ സുരേഷ് ബാബു, ഡോ ജി ശിവരാമകൃഷ്ണൻ, കെ ജെ ജോസ്,
വിജേഷ് ഒ, ടി ഡി ജോസ്, സുരേഷ് മിലൻ, വി പി സതീശൻ, ഇരിട്ടി ലയൺസ് ക്ലബ് പ്രസിഡന്റ് റെജി തോമസ്, കേളകം പ്രസിഡന്റ് അജു വർഗീസ്, വള്ളിത്തോട് പ്രസിഡന്റ് ബെന്നി കെ എം, ഉളിക്കൽ പ്രസിഡന്റ് രാകേഷ് സി കെ, ഇരിട്ടി ലയൺസ് ട്രഷറർ സിബി അറക്കൽ എന്നിവർ സംസാരിച്ചു.
