July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

മലപ്പുറം ​ഗൾഫ് മാർക്കറ്റിൽ വൻ തീപിടിത്തം; രണ്ട് കടകൾ പൂർണമായി കത്തി നശിച്ചു

1 min read
SHARE

മലപ്പുറം : മലപ്പുറം തിരൂരിൽ ​ഗൾഫ് മാർക്കറ്റിൽ വൻ തീപിടിത്തം. രണ്ടുകടകൾ പൂർണമായും കത്തി നശിച്ചു. അഞ്ചുകടകൾ ഭാ​ഗികമായും കത്തി നശിച്ചു.

ഇന്ന് ഉച്ചയോടെയാണ് അ​ഗ്നിബാധയുണ്ടായത്. ഫയർഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. അ​ഗ്നിബാധയുണ്ടാകാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം നടക്കുകയാണ്.