November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 9, 2026

പട്ടാരം പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

SHARE

പട്ടാരം പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.