ശ്രീകണ്ഠപുരം  വിദ്മത്തുൽ ഇസ്ലാം മദ്രസ ലഹരി ബോധവൽകരണ റാലിയും പ്രതിജ്ഞയും നടന്നു.

1 min read
SHARE

ശ്രീകണ്ഠപുരം  വിദ്മത്തുൽ ഇസ്ലാം മദ്രസ ലഹരി ബോധവൽകരണ റാലിയും പ്രതിജ്ഞയും ശ്രീകണ്ഠപുരം ബസ്സ്റ്റാൻ്റ് പരിസരത്ത് വെച്ചു നടന്നു. മഹല്ല് പ്രസിഡണ്ട് Kസലാഹുദ്ദിൻ അദ്ധ്യക്ഷത വഹിച്ചു എക്സൈസ് അസി ഇൻസ്പെക്ടർ രത്‌നകുമാർ ഉൽഘാടനം ചയ്തു. ഉമർ ഫൈസി ഇർഫാനി മുഖ്യ പ്രഭാഷണം നടത്തി CH റസാഖ്, PS അബദ്ദൽ അസീസ്, Ku മുഹമ്മദ് കുഞ്ഞി ഹിസ്ബുള്ള തങ്ങൾ, സിനാൻ ഹുദവി, മുബശ്ശിർ ഫൈസി, മുത്തലിബ് മൗലവി PH സംസാരിച്ചു സദർ മുഅല്ലിം മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു .മുത്തലിബ് നൂറാനി നന്ദിയും പറഞ്ഞു മുസാ ലീഡർ ശഹലാൻ PK പ്രതിജ്ഞ ചൊല്ലി കൊടുത്തു