അന്നം അഭിമാനം പദ്ധതിക്ക് മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻന്റെ കൈത്താങ്ങ് .

1 min read
SHARE

അന്നം അഭിമാനം പദ്ധതിക്ക് മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻന്റെ കൈത്താങ്ങു.മോഹൻലാലിൻറെ ജന്മ ദിനത്തോടനുബന്ധിച്ചു
ഇരിട്ടി പൊലിസും ജെ സി ഐയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഇരിട്ടിപോലീസ് സ്റ്റേഷന് മുന്നിൽ നടത്തിവരുന്ന അന്നം അഭിമാനം പദ്ധതിയുടെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ വെച്ചു നടന്ന ചടങ്ങിൽ മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ഭാരവാഹികളായ നിപുൻ എം, മണികണ്ഠൻ കെ എം, മിഥുൻ, വിഷ്ണു എന്നിവരിൽ നിന്നും ഇരിട്ടിഡി വൈ എസ് പി ധനഞ്ചയ ബാബു പി കെ ഭക്ഷണം ഏറ്റുവാങ്ങി.അന്നം അഭിമാനം പദ്ധതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. ജി ശിവരാമകൃഷ്ണൻ, സുരേഷ് ബാബു കെ, പദ്ധതി യുടെ സന്നദ്ധ സഹായിസജീഷ് പുത്തൻപുരയിൽ എന്നിവർ സംബന്ധിച്ചു.