പി.പി.രമണി (65) അന്തരിച്ചു

1 min read
SHARE

ഇരിട്ടി: മട്ടന്നൂർ തെരൂർ പാലയോടിലെ കാളിയത്ത് ഹൗസിൽ പി.പി.രമണി (65) അന്തരിച്ചു.ഇരിട്ടി വള്ളിയാട് പുതിയപുരയിൽ പരേതരായ കെ.സി കുഞ്ഞിക്കറുവൻ്റെയും പി.പി.മാധവിയുടെയും മകളാണ്
ഭർത്താവ്: പരേതനായ കുഞ്ഞികണ്ണൻ (കേരള ദിനേശ് ബീഡി സഹ. സംഘം)
മക്കൾ: പി.പി.രജീഷ് (വെൽഡിംഗ്), റിജിന
മരുമക്കൾ: മഞ്ജു, ദിലീപൻ (ഗൾഫ്),
സഹോദരങ്ങൾ: പി.പി.അശോകൻ (സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റിയംഗം), പി.പി.സുധാകരൻ, പി.പി.അനിതകുമാരി (ആശാ വർക്കർ), പി.പി.സനോജ് (പിടിഎ പ്രസി.കീഴൂർ വി യുപി സ്കൂൾ), പി.പി.സുധീപൻ ( ബാങ്ക് ഓഫ് ബറോഡ, കണ്ണൂർ), പി.പി.ഷിബു.