ആന്റണി പടിയറ (100) നിര്യാതനായി.

കരയത്തുംചാലിലെ ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായിരുന്ന ആന്റണി പടിയറ (100) നിര്യാതനായി. ഭാര്യ പരേതയായ അന്നമ്മ .
മക്കൾ : മേരി, മാത്യു, ബേബി, ലീലാമ്മ, ലിസ്സി, ബിന്ദു, പരേതയായ മിനി
മരുമക്കൾ : ജോസ് പുളിക്കൽ, ആലീസ് തടത്തിൽ, സജി കുന്നത്ത്, ജോണി ഇഞ്ചിയിൽ, ബേബി കൊല്ലംപറമ്പിൽ, സജി കോളംകോട്ട് , വിൽസൻ കുന്നുമ്മൽ.
സംസ്കാരം ഇന്ന് 21.09.25 ഉച്ച കഴിഞ്ഞ് 3.30 ന് കരയത്തുംചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ


