June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

കണ്ണൂരിൽ മരംമുറിച്ചു കടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

SHARE

 

കണ്ണൂർ : സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും ലക്ഷങ്ങളുടെ മരം മുറിച്ചു കടത്തിയ കേസിലെ പ്രതി അറസ്റ്റിൽ ‘ കണ്ണൂർ കക്കാട് സ്വദേശിയും പഴയങ്ങാടി ക്വാർട്ടേഴ്സിൽ താമസക്കാരനുമായ മനാസിനെ (40) യാണ് അറസ്റ്റുചെയ്തത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോഴിക്കോട് സ്വദേശിയായ റോസ് ജവഹറിൻ്റെ കക്കാട് സ്വാമി മടം റോഡിലെ സ്ഥലത്തു നിന്നാണ് മരം മുറിച്ചു കടത്തി യന് കണ്ണൂർ ടൗൺഎസ്.ഐമാരായ അനുരൂപും സുബൈറും ചേർന്ന് അറസ്റ്റു ചെയ്തത്.