ഇരിട്ടി: പെരുമ്പറമ്പിലെ മുടച്ചാത്തി നാണു നായർ ( 82) അന്തരിച്ചു. ഭാര്യ : ഓമന. മക്കൾ : മിനി സഹദേവൻ, ഷിനി ദിന ചന്ദ്രൻ, റെനിൽ കുമാർ (നെതർലാൻഡ്). മരുമക്കൾ : സഹദേവൻ, ദിന ചന്ദ്രൻ, ഡോ. രമ്യ റെനിൽ.
സംസ്കാരം ചൊവ്വാഴ്ച (30/12/2025 ) വൈകുന്നേരം 4മണിക്ക് വീർപ്പാട് പൊതുശ്മശാനത്തിൽ