റോസ്സ (85) നിര്യാതയായി.

ചെമ്പേരി : ചുണ്ടക്കുന്നിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുളത്തറ ആഗസ്‌തിയുടെ (അപ്പച്ചൻ ചേട്ടൻ) ഭാര്യ റോസ്സ (85) നിര്യാതയായി. പരേത വായാട്ടു പറമ്പ് തുപ്പലഞ്ഞി കുടുംബാംഗമാണ് . മക്കൾ സോണിയ, സോഫിയ;സോയിച്ചൻ മരുമക്കൾ ഡോ.റോയി സേവ്യർ തുടിയംപ്ലാക്കൽ (പൈസക്കരി) സാജു മണിമല (നെല്ലിക്കുറ്റി) സിനി തെക്കെക്കൂറ്റ് (പാത്തംപാറ) സംസ്ക്കാരം വ്യാഴാഴ്‌ച വൈകുന്നേരം 3 മണിക്ക് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക സെമിത്തേരിയിൽ .

