September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 5, 2026

എന്റെ ഭാരതം പെയിന്റിങ് എക്സിബിഷന് തുടക്കമായി.

SHARE

പയ്യന്നൂർ: ഗാന്ധി പാർക്കിലെ കേരള ലളിതകല അക്കാദമി ആർട്ട്ഗാലറിയിൽ പി.വി. അർത്ഥന യുടെഎന്റെ ഭാരതം പെയിന്റിങ് എക്സിബിഷന് തുടക്കമായി. കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.
കേരള ക്ഷേത്രകല അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവിലത്ത് മുഖ്യാതിഥിയായി.
ആർട്ടിസ്റ്റ് രവീന്ദ്രൻ തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു,പയ്യന്നൂർ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്ക്‌കൂൾ പ്രിൻസിപ്പൽ റെജി ജോസഫ്, ചിത്രശിൽ പകല അക്കാദമി പിടിഎ പ്രസിഡണ്ട് അനിൽ നീലാംബരി,മനോജ് കുമാർ എം എന്നിവർ സംസാരിച്ചു. പരിയാരം ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഇ. ബാലൻ നമ്പ്യാർ സ്വാഗതവും, അനിൽകുമാർ പി സി നന്ദിയും പറഞ്ഞു.മുപ്പതോളം
പെയിന്റിങ്ങുകളാണ്പ്രദർശനത്തിനുള്ളത്. പ്രദർശനം ആറിന് സമാപിക്കും.