September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 5, 2026

ഇട്ടിയാട്ട് നാരായണിയമ്മ(86  ) നിര്യാതയായി.

SHARE

തൃച്ചംബരം: ഇട്ടിയാട്ട് നാരായണിയമ്മ(86  ) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (കണ്ണൂർ ), ശോഭന (അരോളി ), രമണി (തളിയിൽ ), പത്മനാഭൻ ( തൃച്ചംബരം) . മരുമക്കൾ :വിജയ ലത, പ്രഭാകരൻ, ബാലകൃഷ്ണൻ, ഷൈജ ( സ്റ്റാഫ് നഴ്സ്, GMC പരിയാരം )സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് വട്ടപ്പാറ സമുദായ ശ്മശാനത്തിൽ.