പി.വി.വിജയൻ (69) അന്തരിച്ചു.

ഇരിട്ടി: പുന്നാട് പൗർണ്ണമി നിവാസിൽ പി.വി.വിജയൻ (69) അന്തരിച്ചു.
മമ്പറം ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അധ്യാപകനാണ്
ഭാര്യ.എൻ.പ്രീത (റിട്ട. പ്രധാനാധ്യാപിക ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ)
മക്കൾ: എൻ.ജിതിൻ, ഡോ.അനഘ (ബംഗലുരു),
മരുമകൻ: ഡോ.ജിതേഷ് പിള്ള (ബംഗലുരു).
സഹോദരങ്ങൾ: പി.വി.ചന്ദ്രൻ (റിട്ട. അധ്യാപകൻ വിളക്കോട് അയ്യപ്പൻകാവ് എൽ.പി.സ്കൂൾ), പി.വി.ശാന്ത (റിട്ട. അധ്യാപിക,കീഴൂർ വി യു.പി സ്കൂൾ), പി.വി.സരസ്വതി (കീഴൂർ), പരേതരായ പി.വി.പാർവ്വതിയമ്മ,പി.വി.ഗോവിന്ദൻ
സംസ്കാരം: ഇന്ന് (ചൊവ്വാഴ്ച്ച ) വൈകിട്ട് 4മണിക്ക് പുന്നാട് തറവാട്ട് ശ്മശാനത്തിൽ

