ഡോ : എൻ വി ഗോപീവല്ലഭൻ (74)അന്തരിച്ചു.

പയ്യന്നൂർ: വെള്ളൂർ ബാങ്കിന് സമീപം താമസിക്കുന്ന ‘ഗോപികയിൽ’ ഡോ : എൻ വി ഗോപീവല്ലഭൻ (74) (കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ഏജൻസി ചെറുപുഴ ) അന്തരിച്ചു.ഭാര്യ : അനിത ടി എൻ . മക്കൾ : അപർണ (ബാഗ്ലൂർ ) ,തുഷാര(അമേരിക്ക ) .മരുമക്കൾ : വിഷ്ണു (ബാഗ്ലൂർ ) ,നിതിൻ (അമേരിക്ക ) .
സഹോദരങ്ങൾ:വനജാക്ഷി (അഞ്ചുകുന്ന് ) ,സുജാത (ചെന്നൈ ), രാജേശ്വരി (മട്ടന്നൂർ ) ,പരേതരായ സത്യവതി, ശാന്താകുമാരി, കമലാദേവി, വിജയകുമാരൻ, രാധാകൃഷ്ണൻ .

