കുന്നുമ്മൽ വീട്ടിൽ ചന്ദ്രൻ (70)അന്തരിച്ചു.

തലശ്ശേരി:പുന്നോലിലെ കുന്നുമ്മൽ വീട്ടിൽ ചന്ദ്രൻ (70)അന്തരിച്ചു. ഭാര്യ പി.ലത.
മക്കൾ സി. നിജിത്ത്, നിഷില, നിമേഷ് മരുമക്കൾ ജലജ, രോഷിമ
സഹോദരങ്ങൾ വിജയ,അജിത, സുലോചന പരേതരായ രാമകൃഷ്ണൻ, ബാലൻ, രവീന്ദ്രൻ, ബാബു.
ഇന്നലെ തിരുവങ്ങാട് ക്ഷേത്ര കുളത്തിൽ അബോധാവസ്ഥയിൽ കണ്ട ചന്ദ്രനെ ആശുപത്രിയിൽ എത്തിക്കുമ്പോഴെക്കും മരണപ്പെട്ടിരുന്നു.

