പി. ഗംഗൻ (78) അന്തരിച്ചു.

പാനുണ്ട: ബിഎസ്എൻഎൽ റിട്ട. അക്കൗണ്ട്സ് ഓഫിസർ പാനുണ്ട ഷഗിൻ നിവാസിൽ പി. ഗംഗൻ (78) അന്തരിച്ചു.
സംസ്കാരം നാളെ (വെള്ളി) 11ന് പന്തക്കപ്പാറ പ്രശാന്തി വാതക ശ്മശാനത്തിൽ.
പാനുണ്ട സോഷ്യൽ എജുക്കേഷൻ ലൈബ്രറി വൈസ് പ്രസിഡൻ്റും ലൈബ്രറി കൗൺസിൽ എരുവട്ടി കോട്ടയം നേതൃസമിതി മുൻ ജോയിൻറ് കൺവീനറും ജീവകാരുണ്യ പ്രവർത്തകനും ആണ്. ഭാര്യ: പി.കെ. ശൈലജ. മക്കൾ: ഷഗിന, പരേതനായ ഷഗിനേഷ്. മരുമക്കൾ: ലിനേഷ്, സ്നേഹ.

