October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 10, 2026

സഹദേവന്‍ (61) അന്തരിച്ചു.

SHARE

ഇരിട്ടി: കുന്നോത്ത് മലപ്പൊട്ടിലെ കുഴിന്‍തൊട്ടിയില്‍ സഹദേവന്‍ (61) അന്തരിച്ചു.

ചരള്‍ പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റര്‍ ആയിരുന്നു.ഭാര്യ: കുമാരി. മക്കള്‍: സൂര്യ, ആര്യ, അരവിന്ദ്. മരുമക്കള്‍: ദീപേഷ്, മോജിന്‍, ദൃശ്യ. സഹോദരങ്ങള്‍: ഓമന, സുലോചന, വത്സ, ലീല, രമേശന്‍. സംസ്‌കാരം: ശനിയാഴ്ച രാവിലെ 11 മണിക്ക് മുണ്ടയാംപറമ്പ് എസ്എന്‍ഡിപി വാതക ശ്മശാനത്തില്‍.