കല്യാടൻ നാരായണി അമ്മ (76) അന്തരിച്ചു

ഇരിട്ടി: എടക്കാനം ചേളത്തൂരിലെ ശ്രീവത്സത്തിൽ കല്യാടൻ നാരായണി അമ്മ (76) അന്തരിച്ചു
ഭർത്താവ് :കോമ്പിലാത്ത് മാധവൻ നമ്പ്യാർ
മക്കൾ: കെ.പ്രദീപൻ, കെ.പ്രീതി
മരുമക്കൾ: ശ്യാമ (വെള്ളച്ചാൽ ), സതീശൻ ( വട്ടോളി
സഹോദരങ്ങൾ: കല്യാടൻ ലക്ഷ്മിക്കുട്ടി (നേരംമ്പോക്ക്,റിട്ട. അധ്യാപിക കീഴൂർ വി യു.പി.സ്കൂൾ), കല്യാടൻ കരുണാകരൻ നമ്പ്യാർ (മീത്തലെ പുന്നാട് ), കല്യാടൻ പത്മാവതി (എടയന്നൂർ), കല്യാടൻ വത്സല ( മയ്യിൽ), കല്യാടൻ ഭാരതി (മീത്തലെ പുന്നാട് ), പരേതരായ കല്യാടൻ പത്മനാഭൻ നമ്പ്യാർ ( നേരംമ്പോക്ക്),കല്ലാടൻ മനോഹരൻ (മീത്തലെ പുന്നാട് )
സംസ്‌ക്കാരം: ഇന്ന് (ശനിയാഴ്ച്ച) വൈകിട്ട് 2 മണിക്ക് വീട്ടുവളപ്പിൽ

