ജില്ലാ സ്കൂൾ കായികമേള: പോൾ വോൾട്ട് (Pole Vault) സീനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇവ് ലിൻ റോസ് ജോൺ സംസ്ഥാന തല മത്സരത്തിലേക്ക്.

തലശ്ശേരി: ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് വിഭാഗത്തിൽ
പോൾ വോൾട്ട് (Pole Vault) മത്സരത്തിൽ
മികച്ച പ്രകടനത്തിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇവ് ലിൻ റോസ് ജോൺ സംസ്ഥാന സ്കൂൾ കായികമേളയിലേക്ക് സീറ്റുറപ്പിച്ചു.
തലശ്ശേരിയിൽ വെച്ചു നടന്ന മത്സരത്തിൽ മിന്നും പ്രകടനം നടത്തിയാണ് ഇവ് ലിൻ റോസ് മികച്ച വിജയം കരസ്ഥമാക്കിയത്
കുന്നോത്ത് സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ഇവ് ലിൻ റോസ്. മാടത്തിയിൽ പരുത്തിവയലിൽ ഹൗസിൽ ജോണി യോയാക്കിൻ്റെയും വിനു ജോണിൻ്റെയും മകളാണ്
ഇവ് ലിൻ റോസ് ജോൺ

