NEWS കണ്ണൂർ റയിൽവെ സ്റ്റേഷനിൽ നിന്നും 5 കിലോയോളം കഞ്ചാവ് പിടിച്ചു. 1 day ago adminweonekeralaonline SHARE കസാനക്കോട്ടയിലെ അൽമാനുൽ ഹാരിസ് പിടിയിൽ കണ്ണൂർ RPF ഉം റയിൽവെ പോലീസും ചേർന്നാണ് പിടിച്ചത് RPF എസ്.ഐ. കെ.വി. മനോജ് കുമാർ റയിൽ വെ പോലീസ്എസ്.ഐ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചത് Post navigation Previous ഇന്ത്യാ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്മെന്റിന് അനുമതി നിഷേധിച്ച് കേന്ദ്രം; തടസങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാലും തളരില്ലെന്ന് കെസി വേണുഗോപാല്‍.Next വീണ ജോര്‍ജിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി എസ്ഐടി.