കണ്ണൂർ റയിൽവെ സ്റ്റേഷനിൽ നിന്നും 5 കിലോയോളം കഞ്ചാവ് പിടിച്ചു.

SHARE

 

കസാനക്കോട്ടയിലെ അൽമാനുൽ ഹാരിസ് പിടിയിൽ

കണ്ണൂർ RPF ഉം റയിൽവെ പോലീസും ചേർന്നാണ് പിടിച്ചത്

RPF എസ്.ഐ. കെ.വി. മനോജ് കുമാർ റയിൽ വെ പോലീസ്എസ്.ഐ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചത്