കഴിഞ്ഞ മാസം ജർമ്മനിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ സുരേശന്റെ ഭൗതിക ദേഹം നാളെ നാട്ടിലെത്തിക്കും.

SHARE

ജർമ്മനിയിൽ വെച്ച് കഴിഞ്ഞ മാസം ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ ഇരിണാവ്കാവിന്റരികത്ത് സുരേശന്റെ ഭൗതിക ദേഹം, നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ (29/10/2026) നാട്ടിലെത്തിക്കും.
അച്ഛൻ: പരേതനായ അച്ചുതൻ (അധികാരി) അമ്മ: പരേതയായ കാവിൻ്റരികത്ത് നാരായണി. ഭാര്യ: നടക്കൽ അനിത (LIC ) മക്കൾ : നിധിൻ കാവിൻ്റരികത്ത്, പരേതയായ അശ്വതി.
മരുമകൾ: അപർണനിധിൻ . സഹോദരങ്ങൾ: ലീല പാപ്പിനിശ്ശേരി, തങ്കം ചെറുകുന്ന്, വത്സല കണ്ണൂർ, പരേതരായ മാലതി കണ്ണാടിപ്പറമ്പ്, അശോകൻ മാസ്റ്റർ ഇരിണാവ്, ശാന്ത പുന്നച്ചേരി. സംസ്കാരം 29/10/26 വ്യാഴാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ഇരിണാവ് കൊട്ടിൽക്കണ്ടം ശ്മശാനത്തിൽ.