NEWS ഇരിട്ടി പയഞ്ചേരിയിൽ വാഹനാപകടം; യുവാവിന് പരിക്ക്. 29 minutes ago adminweonekeralaonline SHARE ഇരിട്ടി പയഞ്ചേരി സഹാനി ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. മുന്നിൽ സഞ്ചരിക്കുകയായിരുന്ന കാറിന് പിന്നിൽ അതേ ദിശയിൽ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന് പരിക്കേറ്റു. Post navigation Previous കൊച്ചിയിൽ യുവ നടി ഉൾപ്പെട്ട കവർച്ചാ കേസിൽ ട്വിസ്റ്റ്; മർദ്ദനമേറ്റ ഡോക്ടർക്കെതിരെ പീഡനപരാതിയിൽ കേസെടുത്ത് പൊലീസ്.Next ബെംഗളൂരുവില്‍ കൂട്ടക്കൊലപാതകം; ഏഴ് വയസുകാരൻ ഉൾപ്പെടെ കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തി കാബ് ഡ്രൈവര്‍.