മുഖ്യമന്ത്രി ദുബൈയിലേക്ക്; യാത്ര കുടുംബത്തോടൊപ്പം
1 min read

മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലേക്ക് യാത്ര തിരിച്ചു. സ്വകാര്യ സന്ദർശനത്തിനായി കുടുംബത്തോടൊപ്പമാണ് അദ്ദേഹം ഇന്ന് പുലർച്ചെ വിമാനത്താവളത്തില്‍ നിന്നും തിരിച്ചത്.അതേസമയം, മുഖ്യമന്ത്രിയോ മടങ്ങിവരുന്നത് എന്നാണെന്ന് അറിയിച്ചിട്ടില്ല. വിവിധ ജില്ലകളിലെ പൊതുപരിപാടികള്‍ മാറ്റിവെച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര. പൊതുപരിപാടികള്‍ പിന്നീട് നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.മുഖ്യമന്ത്രിയുടെ ദുബൈ യാത്രക്ക് ഇന്നലെ വൈകിട്ടോടെയാണ് കേന്ദ്ര സർക്കാറിന്‍റെ അനുമതി ലഭിച്ചത്.
