NEWS CBSE പത്താം ക്ലാസ്സ് പരീക്ഷയിൽ കീഴ്പ്പള്ളി അൽഫോൻസയ്ക്ക് പത്തരമാറ്റ് വിജയം. 1 min read 6 months ago adminweonekeralaonline SHAREകീഴ്പ്പള്ളി: CBSE പത്താം ക്ലാസ്സ് പരീക്ഷയിൽ കീഴ്പ്പള്ളി അൽഫോൻസ സ്കൂളിന് 100% വിജയം. പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും മികച്ചവിജയം കരസ്ഥമാക്കി. വിജയികളെ സ്കൂൾ മാനേജ്മെൻ്റും PTA യും അഭിനന്ദിച്ചു. adminweonekeralaonline See author's posts Continue Reading Previous നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍Next പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; റിപ്പോർട്ട് തേടിയെന്ന് ഗവർണർ