January 23, 2026

ഇരിട്ടി പയഞ്ചേരിയിൽ കാർ അപകടത്തിൽ പെട്ടു.

SHARE

ഇരിട്ടിയിൽ കാർ അപകടം.അമിത വേഗതയിലെത്തിയ കാർ പയഞ്ചേരിക്കു സമീപം കലുങ്കിൽ ഇടിക്കുകയായിരുന്നു. 4.45 ഓടെ ആയിരുന്നു അപകടം. അപകടത്തിൽ കാറിൻ്റെ മുൻ ഭാഗം തകർന്നു