June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 6, 2025

ബെംഗളുരുവിൽ ഇന്റർവ്യുവിൽ പങ്കെടുക്കാൻ പോകവെ മലയാളി യുവാവ് ട്രെയിനിൽ നിന്നും വീണ് മരിച്ചു

1 min read
SHARE
ട്രെയിനിൻ്റെ പടിയിലിരുന്ന് യാത്രചെയ്യവെ മലയാളി യുവാവ് കോയമ്പത്തൂരിന് സമീപം വീണു മരിച്ചു. എറണാകുളം പാഴൂർ കരൂർ കര്യാത്ത് ശരത് ശശി (26) ആണ് മരിച്ചത്. കൊച്ചുവേളി-മൈസൂരു ട്രെയിനിൽ കോയമ്പത്തൂരിനും ഇരുകൂരിനും മധ്യേ ഒണ്ടിപുതൂർ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് പുലർച്ചെ 1.20നാണ് സംഭവം.
ജനറൽ കംപാർട്ട്മെന്റിൻ്റെ പടിയിലിരുന്ന് യാത്ര ചെയ്യവെ പുറത്തേക്ക് വീണ് തലക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണം. കൂടെയുണ്ടായിരുന്ന സുഹൃത്തുമൊന്നിച്ചു ബെംഗളുരുവിൽ ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ