ബഹുജന ശുചീകരണ യജ്ഞവും ശുചിത്വ വാർഡ് പ്രഖ്യാപനവും നടത്തി.
1 min read

ബഹുജന ശുചീകരണ യജ്ഞവും ശുചിത്വ വാർഡ് പ്രഖ്യാപനവും നടത്തി.
ഇരിട്ടി നഗരസഭ നരിക്കുണ്ടം വാർഡ് കൗൺസിലർ കെ. നന്ദനൻ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി K ശ്രീലത ശുചിത്വ വാർഡ് പ്രഖ്യാപനം നടത്തി. ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഷിബുമോൻ, M പ്രതാപൻ,ശുചിത്വ അംബാസിഡർ ശ്രീ vv രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീമതി vK അനിത സ്വാഗതവും ആശാവർക്കർ A.ശൈലജ നന്ദിയും പറഞ്ഞു.വാർഡ് ശുചീകരണ പ്രവർത്തനങ്ങൾക്ക്
ശ്രീമതി Pv പ്രേമവല്ലി , CMപ്രേമി, TP പ്രമീള PVശ്രീലേഷ്, മഹേഷ്, CK അനീഷ് , Pഹരീന്ദ്രൻ, N നിജേഷ്, ഗൗരി, ദീപ, നിർമ്മല. ശ്രീജ, തുടങ്ങിയവർ നേതൃത്വം നൽകി.
