November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 3, 2026

ബഹുജന ശുചീകരണ യജ്ഞവും ശുചിത്വ വാർഡ് പ്രഖ്യാപനവും നടത്തി.

SHARE

ബഹുജന ശുചീകരണ യജ്ഞവും ശുചിത്വ വാർഡ് പ്രഖ്യാപനവും നടത്തി.
ഇരിട്ടി നഗരസഭ നരിക്കുണ്ടം വാർഡ് കൗൺസിലർ കെ. നന്ദനൻ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി K ശ്രീലത ശുചിത്വ വാർഡ് പ്രഖ്യാപനം നടത്തി. ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഷിബുമോൻ, M പ്രതാപൻ,ശുചിത്വ അംബാസിഡർ ശ്രീ vv രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീമതി vK അനിത സ്വാഗതവും ആശാവർക്കർ A.ശൈലജ നന്ദിയും പറഞ്ഞു.വാർഡ് ശുചീകരണ പ്രവർത്തനങ്ങൾക്ക്
ശ്രീമതി Pv പ്രേമവല്ലി , CMപ്രേമി, TP പ്രമീള PVശ്രീലേഷ്, മഹേഷ്, CK അനീഷ് , Pഹരീന്ദ്രൻ, N നിജേഷ്, ഗൗരി, ദീപ, നിർമ്മല. ശ്രീജ, തുടങ്ങിയവർ നേതൃത്വം നൽകി.

You may have missed