March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 4, 2026

നിയമസഭാ സമ്മേളനം ജൂൺ 10ന് ആരംഭിക്കും’: സ്പീക്കർ എ എൻ ഷംസീർ

SHARE

നിയമസഭാ സമ്മേളനം ജൂൺ 10ന് ആരംഭിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ. സഭയ്ക്കകത്ത് സമകാലിക വിഷയങ്ങളെല്ലാം ഉയർന്നുവരും. പ്രതിപക്ഷവും സർക്കാരും ഇക്കാലയളവിൽ നല്ല രീതിയിൽ സഹകരിച്ചിട്ടുണ്ട്. അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.