NEWS നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. 2 hours ago adminweonekeralaonline SHAREതലശ്ശേരി:സഞ്ചരിച്ച് വിൽപ്പന നടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. നിട്ടൂർ തെരുവിലെ കളത്തിൽ വീട്ടിൽ മൺസൂറിനെ (46) 72 പാക്കറ്റ് നിരോധിത ഉൽപ്പന്നങ്ങളുമായി ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത്. Post navigation Previous ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഹാറ്റ് അംബ്രല്ല വിതരണം.Next വയനാട്ടിൽ വീട്ടമ്മയെ കൊലപ്പെടുത്തിയത് അയൽവാസി; വയോധിക അറസ്റ്റിൽ.