മൗന ജാഥയും സർവ്വകക്ഷി യോഗവും നടന്നു.
1 min read

പുന്നപ്ര സമരനായകനും മുൻ കേരള മുഖ്യ മന്ത്രിയുമായിരുന്ന വി.എസ് അച്യുതാനന്ദൻ്റെ നിര്യണത്തിൽ ഇന്ന് വൈകുന്നേരം ഇരിക്കൂർ ടൗണിൽ മൗന ജാഥയും സർവ്വകക്ഷി യോഗവും നടന്നു. ഈ പരി പാടിയിൽ ഇരിക്കൂർ പഞ്ചായത്ത്പ്രസിഡണ്ട് ടി പി ഫാത്തിമ അനുസ്മരണപ്രഭാഷണം നടത്തിഈ പരിപാടിക്ക് അധ്യക്ഷൻ വഹിച്ചു സംസാരിച്ചത് എം. ബാബു രാജ് ആയിരുന്നു. Cpi (M) ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗം. കെ.കെ. കുഞ്ഞി മായൻ മാഷ് (മുസ്ലിം ലീഗ്, ). കെ. കെഷഫീക്ക് (ഐ. എൻ എൽ ) എൻ.പി റഹീം (കോൺഗ്രസ് ) കെ. ജനാർദ്ദനൻ മാഷസ്റ്റർ (ബി.ജെ.പി) പത്ര പ്രവർത്തകനായ EK ശ്രീധരൻ മാസ്റ്റർ മടവൂർ അബ്ദുൽ ഖാദർ (CPI )തുടങ്ങിയവർ സംസാരിച്ചു. ഇരിക്കൂർ ലോക്കൽ സെക്രട്ടറി രാജീവൻ സ്വാഗതവും M ദിനേശൻ നന്ദിയും പറഞ്ഞു
