കൊമ്പിലാത്ത് സൗമിനി അമ്മ (85) മരണപ്പെട്ടു.

SHARE

കൊടോളിപ്രം കൊമ്പിലാത്ത് സൗമിനി അമ്മ (85) മരണപ്പെട്ടു. ഭർത്താവ് പരേതനായ എം.വി.ബാലകൃഷ്ണൻ, മൃതദേഹം അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ,സംസ്കാരം നാളെ,, കൊടോളിപ്രം അംഗൻവാടിക്ക് സമീപം മകൻ കെ.രവീന്ദ്ര നാഥിന്റെ വീട്ടിൽ നാളെ കൊണ്ടുവരും.
മക്കൾ,കെ.രവീന്ദ്രനാഥ്, കെ.രാഘവൻ.കെ.പ്രഭാകരൻ, കെ.പ്രകാശൻ, കെ.നാരായണൻ, കെ.പ്രദീപൻ, കെ.ശൈലജ, കെ. ഉണ്ണികൃഷ്ണൻ,,,പരേതനായ കെ ഹരീന്ദനാഥ്, മരുമക്കൾ, സരസ്വതി., ശ്രീവിദ്യ, സുഷമ, ഗീതു, ജ്യോതി, ദ്യുതി, പ്രദീപൻ, രേഷ്മ..